ഹോംചാലോട് ചാലോട് ടൗണിൽ ഒരാഴ്ച്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം byOpen Malayalam News -ഏപ്രിൽ 04, 2026 ചാലോട്: റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ചാലോട് ടൗൺ ജംഗ്ഷനിൽ ഇന്ന് മുതൽ ഒരാഴ്ച ഭാഗിക ഗതാഗതം നിയന്ത്രണം ഉണ്ടായിരിക്കും. #tag: ചാലോട് Share Facebook Twitter