പച്ചതേങ്ങാ സംഭരണം ചൊവ്വ, വ്യാഴം ദിവസങ്ങളിൽ VFPCK മുഖാന്തിരം തുടരുന്നതാണ്.
12-09-2023 മുതൽ NAFED സംഭരണം തുടങ്ങുന്നതായിരിക്കും.
അതിനോടാനുബന്ധിച്ച് e-Samrudhi പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനായി സർട്ടിഫിക്കറ്റ്, നികുതി രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവ സഹിതം VFPCK – SKS യിൽ സമീപിക്കണെമെന്ന് മാലൂർ കൃഷി ഓഫീസർ അറിയിച്ചു.
#tag:
Kuthuparamba