കൂത്തുപറമ്പിലേയും പാനൂരിലേയും താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഹോസ്പിറ്റൽ ജീവനക്കാർക്കും എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പെരുന്നാൾ ദിനത്തിൽ വിതരണം ചെയ്ത ഉച്ചഭക്ഷണം എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് സമീർ പുല്ലൂക്കര ഉദ്ഘാടനം ചെയ്തു ,നാസർ പാനൂർ,ഫഹദ് ഒലിപ്പിൽ, സയ്യിദ് ജാഫർ,സമീർ വൈദ്യർ പീടിക,നാറോൾ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.