Zygo-Ad

കോളയാട് വായന്നൂരിൽ ആറു പേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു

 


ഇന്നലെ രാത്രി എട്ടരയോടെയാണ് കടിയേറ്റത് കടിയേറ്റ പാറമ്മൽ ജിഷ്‌ണ, പുത്തൻ വീട് രമേശൻ, രാജൻ, കെ. ദിനേഷ്, ചിരികണ്ടത്ത് ജയേഷ്, ഓം നിവാസിൽ രാജൻ എന്നിവരെ പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപതിയും പ്രവേശിപ്പിച്ചു. കുറുകൻ പേരാവൂർ പഞ്ചായത്തിലെ പ്രദേശങ്ങളിലെക്ക് ഓടിപ്പോയതായി സംശയത്തെ തുടർന്ന് ജാഗ്രത നിർദ്ദേശങ്ങൾ നൽകി

വളരെ പുതിയ വളരെ പഴയ