Zygo-Ad

കോളാട് പാലം ഇന്ന് നാടിന് സമർപ്പിക്കും

 


പിണറായി :പിണറായി, ധർമടം പഞ്ചായത്തുകളെ ബന്ധിപ്പിക്കാൻ കോളാട് പുഴയ്ക്ക് കുറുകെ നിർമിച്ച പാലം ശനി പകൽ 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. കോളാട് സ്കൂൾ പരിസരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.

13 കോടി രൂപ ചെലവിൽ 11 മീറ്റർ വീതിയി ലും 160 മീറ്റർ നീളത്തിലും സൗകര്യപ്രദമായ പാലം യാഥാർഥ്യമായത്. പാറപ്രം ഭാഗത്തേ ക്കുകൂടി കടന്നുപോകുന്നതിനാൽ വൈ മോ ഡലിലാണ് നിർമിച്ചത്. അണ്ടലൂർ ഉത്സവത്തി ന് മുന്നോടിയായി പാലം നാടിന് സമർപ്പിക്കു ന്നതോടെ ഉത്സവനാളുകളിലെ ഗതാഗതക്കു രുക്ക് ഒഴിവാകും.

വളരെ പുതിയ വളരെ പഴയ