Zygo-Ad

ബന്ധുവീട്ടിൽ നിന്നും മൊബൈൽ ഫോൺ കവർന്ന യുവാവ് പിടിയിൽ; മോഷ്ടിച്ച മൊബൈൽ തലശേരിയിലെ ഷോപ്പിൽ വിൽപ്പന നടത്താനെത്തിയപ്പോഴാണ് പിടിയിലായത്

 


കതിരൂർ.:കതിരൂരിലെ ബന്ധുവീട്ടിൽ നിന്നും മൊബൈൽ ഫോൺ കവർന്ന യുവാവ് പിടിയിൽ. മൊബൈൽ കവർന്ന യുവാവ് മൊബൈൽ ഷോപ്പുകാരുടെ ജാഗ്രതയിലാണ് പിടിയിലായത്..

കതിരൂർ അഞ്ചാംമൈലിലെ പൊയാൽ വീട്ടിൽ എൻ.വിജിലിനെ (25) യാണ് കതിരൂർ പോലീസ് അറസ്റ്റ് ചെയ്‌ത്.കതിരൂർ അഞ്ചാം മൈലിലെ സി. ഷർമ്മിളയുടെ മൊബൈൽ ഫോണാണ് ഇയാൾ ബന്ധു വീട്ടിൽ നിന്നും തിങ്കളാഴ്‌ച പകൽ കവർന്നത്.

തലശ്ശേരിയിലെ ഒരു കടയിൽ മോഷണം നടത്തിയ മൊബൈൽ വിൽക്കുന്നതിനിടയിലാണ് പിടിയിലായത് .

വളരെ പുതിയ വളരെ പഴയ