Zygo-Ad

തില്ലങ്കേരി മാമ്പറത്ത് മോഷണം നടത്തിയ യുവാവിനെ നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

 


തില്ലങ്കേരി :തില്ലങ്കേരി മാമ്പറം സ്വദേശികളായ കോളത്ത് പുരുഷോത്തമൻ, കുഞ്ഞിരിക്കുംപാറ നന്ദിനി എന്നിവരുടെ വീടുകളിൽ മോഷണം നടത്തിയ പാലക്കാട് സ്വദേശി അഭിജിത്തിനെ ആണ് പോലീസിനെ ഏൽപ്പിച്ചത്. ഇന്ന് രാവിലെ 10.30 യോടെ ആണ് സംഭവം.

വളരെ പുതിയ വളരെ പഴയ