കൊട്ടിയൂർ ദർശനത്തിന് എത്തിയ യുവാവിനെ ബാവലി പുഴയിൽ കാണാതായി
byOpen Malayalam Webdesk-
കൊട്ടിയൂർ: ഉത്സവം നടക്കുന്ന കൊട്ടിയൂർ ക്ഷേത്ര ദർശനത്തിന് എത്തിയ യുവാവിനെ ബാവലി പുഴയിൽ കാണാതായി. കാസർഗോഡ് സ്വദേശി അഭിജിത്തിനെ ആണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായത്. ഫയർഫോഴ്സ് തിരച്ചിൽ നടത്തിവരികയാണ്.