Zygo-Ad

ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു

 


മട്ടന്നൂർ :പത്തൊൻമ്പതാം മൈലിൽ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു. 

ആർക്കും പരിക്കില്ല റോഡരികിൽ നിർത്തിയിട്ട കാറിലും ഇടിച്ചു.

മൈസൂരിൽ നിന്നും വരികയായിരുന്ന ഇരിക്കൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്

വളരെ പുതിയ വളരെ പഴയ