പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് അപകടം
byOpen Malayalam Webdesk-
ചെവിടിക്കുന്ന് - തൊണ്ടിയിൽ റോഡിൽ 9 മണിയോടെയാണ് സംഭവം. സ്കൂൾ വിദ്യാർഥികളുൾപ്പടെ സഞ്ചരിച്ച കാറിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. വൈദ്യുതി കേബിളിൽ കുരുങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി.ആർക്കും പരിക്കില്ല.