കണ്ണൂർ ജില്ല ചെസ്സ് ഇൻ സ്കൂൾ വ്യക്തിഗദ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഒക്ടോബർ 11ന് കണ്ണൂരിൽ
12 കാറ്റഗറികളിലായി നടന്ന മത്സരത്തിൽ അണ്ടർ 12 ബോയ്സ് കാറ്റഗറിയിൽ ആദേഷ് കൊമ്മേരി രജനീഷും അണ്ടർ 6 ഗേൾസ് കാറ്റഗറിയിൽ ആരാധ്യ കൊമ്മേരി രാജനീഷും ചാമ്പ്യന്മാരായി. ഈ മാസം 25, 26 തീയ്യതികളിലായി തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന cis ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി. ആദേഷ് കുന്നിരിക്ക യു പി സ്കൂളിലെയും ആരാധ്യ ചാമ്പാട് എൽ പി സ്കൂളിലെയും വിദ്യാർഥികൾ ആണ്
