Zygo-Ad

മെരുവമ്പായിയിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം


കൂത്തുപറമ്പ്: മെരുവമ്പായിയിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. മൂന്നാംപീടിക പള്ളിക്കുന്നിന് സമീപത്തെ ചെറുവളത്ത് സരോജിനി (64)യാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് വെട്ടി തെളിക്കുന്നതിനിടെയാണ് അപകടം. കൂത്തുപറമ്പ് ഫയർ ഫോഴ്സ് എത്തി ഇവരെ താലൂക്ക് ആശുപത്രി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വളരെ പുതിയ വളരെ പഴയ