Zygo-Ad

ചിത്രരചന മത്സരം നടത്തി


 ഇന്റർനാഷണൽ വൈസ് വുമൺസ് ക്ലബ് ഓഫ് കൂത്തുപറമ്പ് - ഷീറോസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 

ആമ്പിലാട് സൗത്ത് എൽ. പി. സ്കൂളിൽ ചേർന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് സി. വി.സുരഭി അധ്യക്ഷത വഹിച്ചു.

 


സ്കൂൾ മദർ പി. ടി. എ. പ്രസിഡന്റ് പ്രിനിത പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്മെൻ ഏരിയ സർവീസ് ഡയറക്ടർമാരായ സി വിശ്വനാഥൻ, ഉഷ വിശ്വം എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ടി. കെ. റഷീന സ്വാഗതവും ക്ലബ്ബ് ട്രഷറർ എം. രമണി നന്ദിയും പറഞ്ഞു.

സി. വി. സുരഭി പ്രസിഡന്റ് 

ഫോൺ. 9526453995

വളരെ പുതിയ വളരെ പഴയ