Zygo-Ad

കേളകം അടയ്ക്കാത്തോട് രാമച്ചിയിൽ റബ്ബർ തോട്ടത്തിൽ കടുവ എന്നു സംശയിക്കുന്ന ജീവി, ദൃശ്യങ്ങൾ

 



ഇന്ന് രാവിലെ നാലുമണിക്ക് അടയ്ക്കാത്തോട് - രാമച്ചി റോഡിലുള്ള, സ്കറിയാ പള്ളിവാതുക്കലിന്റെ  തോട്ടത്തിൽ സിസിടിവി ക്യാമറയിൽ പതിഞ്ഞ പുലിയുടെ ദൃശ്യം, ജനവാസ മേഖലയിലേക്ക് നീങ്ങുന്നതായാണ് ദൃശ്യത്തിൽ ഉള്ളത്.

തോട്ടം പാട്ടത്തിന് എടുത്തു വെട്ടുന്നത് മഠത്തിൽ വിനു ജോസഫ് ആണ്. കടുവ/ പുലി സാന്നിധ്യം ഉള്ള ഏരിയ ആയതിനാൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് വെട്ടാൻ ഇറങ്ങുന്നത്.

വളരെ പുതിയ വളരെ പഴയ