Zygo-Ad

ഗാന്ധി സ്മൃതി സന്ധ്യ സംഘടിപ്പിച്ചു


 പാനുണ്ട: യൂത്ത് കോൺഗ്രസ് പിണറായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി സ്മൃതി സന്ധ്യയും ശുഹൈബ് അനുസ്മരണവും നടത്തി. 

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മണ്ഡലം പ്രസിഡണ്ട് ധനീഷ് ഒ.കെ യുടെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ നിർവഹിച്ചു.

 യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മിഥുൻ മാറോളി മുഖ്യഭാഷണം നടത്തി . എം.കെ ദിലീപ് കുമാർ, സുജിത്ത് കാരായി, സി.ജിമേഷ്, സുധീർ ബാബു, അണിയരി ബാലകൃഷ്ണൻ, കെ ധനരാജ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. വൈഷ്ണവ് എം സ്വാഗതവും അനീഷ് കെ നന്ദിയും രേഖപ്പെടുത്തി

വളരെ പുതിയ വളരെ പഴയ