മട്ടന്നൂർ: മട്ടന്നൂർ - തലശ്ശേരി റോഡിൽ പഴശ്ശിയിൽ സ്വകാര്യ ബസ്സും ഒമ്‌നി വാനും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു.