Skip to content
Menu
ഗസ്‌റ്റ് ലക്‌ചറർ നിയമനം

കൂത്തുപറമ്പ്:നിർമലഗിരി കോളേജിൽ ഗസ് റ്റ് ലക്‌ചററെ നിയമിക്കുന്നു. 9ന് രാവിലെ 9.30ന് മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി, 1.30 ന് മലയാളം, ഹിസ്റ്ററി, പൊളി റ്റിക്കൽ സയൻസ്, 10ന് രാവി ലെ 9.30ന് ഇംഗ്ലീഷ്, ബോട്ടണി, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക് സ്, 1.30ന് കൊമേഴ്സ്, ഹിന്ദി, ഹോം സയൻസ് ഇന്റർവ്യൂ നടക്കും.

അപേക്ഷകർ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരായിരി ക്കണം.

കൂത്തുപറമ്പ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..

ഏറ്റവും പുതിയ ടെക്നോളജി/കൌതുക വാർത്തകൾ അറിയാൻ ടെക്.ഓപ്പണ്‍മലയാളം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം