Skip to content
Menu
പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം

പാനൂർ:പാനൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ കതിരൂരിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി – പട്ടിക വർഗത്തിൽപ്പെട്ട അഞ്ചുമുതൽ
പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷി ക്കാം. ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള മറ്റു ജാതിയിൽപ്പെട്ട കുട്ടികൾക്ക് 10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഫോൺ: 96059 96032, 94959 00255.

കൂത്തുപറമ്പ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..

ഏറ്റവും പുതിയ ടെക്നോളജി/കൌതുക വാർത്തകൾ അറിയാൻ ടെക്.ഓപ്പണ്‍മലയാളം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം