കോട്ടയം പൊയിലിലെ കെ.പി മുഹമ്മദ് അജ്മൽ, നരവൂരിലെ സി. സിജാഹ് എന്നിവരെയാണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. മയക്ക് മരുന്ന് കടത്തിയ കാറും കസ്റ്റഡിയിൽ എടുത്തു
എസ് ഐ ദീപ്തി, സി പി ഒ മാരായ അനൂപ്, രാഹുൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു