Zygo-Ad

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ പ്ലാസ്റ്റിക് ഫ്രീ ക്യാംപസ് പദ്ധതിക്ക് തുടക്കം.

പാതിരിയാട് : പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ പ്ലാസ്റ്റിക് ഫ്രീ ക്യാംപസ് പദ്ധതിക്ക് തുടക്കം. ഇതിൻ്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള തുണിസഞ്ചി വിതരണം പരിസ്ഥിതി പ്രവർത്തകൻ രാജൻ വേങ്ങാട് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.വിനീതൻ അധ്യക്ഷത വഹിച്ചു. കെ.ഷിജു, എ.കെ.ഗിരീഷ്, ഇ.പ്രവിത്ത്, കെ.സിത്താര, ഇ.പ്രണവ് എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ