എൽഡിഎഫ് വടകര പാർലിമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി കെകെ ശൈലജ തിങ്കളാഴ്ച കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും.
രാവിലെ എട്ടരയ്ക്ക് കൂത്തുപറമ്പ് പൂള ബസാറിൽ നിന്നും ആരംഭിക്കുന്ന പര്യടനം വൈകിട്ട് ആറരയോടെ കരിയാട് മുക്കാളി ക്കരയിൽ സമാപിക്കും..
9 ന് കുവ്വപ്പാടി വിജയൻ പീടിക, 9-15ന് പന്യോറ, 9-30ന് കാരക്കുറ്റി, 10 ന് തെക്കേലമുക്ക്, 10-20ന് പാട്യം ക്ലബ്ബ്, 10-40 ന് കുറ്റേരിപൊയിൽ, 11 ന് വളള്യായി, 11-20ന് കൂരാറ, 11-40ന് വരപ്ര, ഉച്ചയ്ക്ക് 2-30 ന് എലാങ്കോട്, 3 ന് പാറാട്, 3 -30 ജാതിക്കൂട്ടം, വൈകിട്ട് 4 ന് തുവ്വക്കുന്ന്, 4-20ന് ചമതക്കാട്, 4-40 ന് ഇരഞ്ഞീൻകീഴിൽ, 5ന് പുല്ലൂക്കര,5-20ന് തോക്കോട്ടുവയൽ, 5-40ന് കിടഞ്ഞി ബസ്റ്റോപ്പ്, 6-30തോടെ കരിയാട് മുക്കാളി ക്കരയിൽ സമാപനം.