Zygo-Ad

ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വമ്പൻ പ്രതിഷേധം; ഇരിട്ടിയിൽ ഡ്രൈവിങ്ങ് ടെസ്റ്റ് തടസപ്പെട്ടു.

ഇരിട്ടി: ഇരിട്ടിയിൽ ഡ്രൈവിങ്ങ് ടെസ്റ്റ് തടസപ്പെട്ടു. ഡ്രൈവിങ്ങ് ടെസ്റ്റ്കളുടെ എണ്ണം കുറച്ചതോടെ ഡ്രൈവിങ്ങ് സ്കൂൾ അതികൃതരുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡ്രൈവിംഗ് ടെസ്റ്റ് തടസ്സപ്പെട്ടത്

വളരെ പുതിയ വളരെ പഴയ