മക്രേരി എൽപി സ്കൂൾ 118-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നാളെ വൈകിട്ട് ആറുമണിക്ക്
പുരാവസ്തു& രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അധ്യക്ഷത വഹിക്കും.തുടർന്ന് മാഗ്നം ഓപസ് എന്ന പേരിൽ വിദ്യാർത്ഥികളുടെ കലാസാന്ധ്യ അരങ്ങേറും. യാത്രയയപ്പ് സമ്മേളനം, ആദരവ് ഉപഹാര സമർപ്പണം തുടങ്ങിയവയും നടക്കും.