മട്ടന്നൂർ:പഴശ്ശിരാജാ എൻഎസ്എസ് കോളേജിൽ ബിരുദ, പിജി തലത്തിൽ കമ്യൂണിറ്റി, സ്പോർട്‌സ് ക്വാട്ട എന്നിവയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ഓൺലൈൻ അപേക്ഷ ജൂൺ മൂന്നിന് മുമ്പ് സമർപ്പിച്ച് രേഖകൾ സഹിതം കോളേജ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0490247174, 9496259053.