Zygo-Ad

ഗാന്ധി ജയന്തി ദിനത്തിൽ മട്ടന്നൂരിർ നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം പദ്ധതിക്ക് തുടക്കം..

 


മട്ടന്നൂർ: ഗാന്ധി ജയന്തി ദിനത്തിൽ മട്ടന്നൂരിർ നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം പദ്ധതിക്ക് തുടക്കം. ടൗൺ പള്ളി പരിസരത്തു മഹല്ല് പ്രസിഡന്റ് ഹുസൈൻ ഹാജിയുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ വി.എൻ മുഹമ്മദ് മാവിൻ തൈ നട്ടു.

വളരെ പുതിയ വളരെ പഴയ