Zygo-Ad

കണ്ണൂർ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നാളെ തുടങ്ങും

 


ചക്കരക്കല്ല്: കണ്ണൂർ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം 26 മുതൽ 30 വരെ ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 118 ഇനങ്ങളിലായി 6254 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. 28-ന് ഉച്ചക്ക് 12-ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഉപജില്ലാ കലോത്സവത്തിൻ്റെ പ്രചാരണാർഥം ചക്കരക്കല്ല് ടൗണിൽ വിളംബര ഘോഷയാത്ര നടത്തി.

വളരെ പുതിയ വളരെ പഴയ