Zygo-Ad

ഉളിക്കൽ മുതൽ വയത്തൂർ വരെ റോഡ് ഗതാഗതം നിരോധിച്ചു

 


ഇരിക്കൂർ : ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ-വയത്തൂർ-മണിപ്പാറ-വെങ്ങലോട്-കോട്ടപ്പാറ-ആനറ-കുന്നത്തൂർ റോഡിൽ നിലവിലെ സ്ലാബ് കൾവർട്ട് പൊളിച്ച് പുതിയത് നിർമ്മിക്കേണ്ടതിനാൽ ഉളിക്കൽ മുതൽ വയത്തൂർ വരെ റോഡ് ഗതാഗതം ഒക്ടോബർ 28 മുതൽ ഡിസംബർ 11 വരെ പൂർണമായി നിരോധിച്ചതായി പിഐയു എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ