Zygo-Ad

മട്ടന്നൂർ -മണ്ണൂർ റോഡ് ഗതാഗതം നിരോധിച്ചു


മട്ടന്നൂർ: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മട്ടന്നൂർ- മരുതായി- മണ്ണൂർ റോഡ് അടച്ചു.നഗരസഭ ഓഫിസ് മുതൽ കല്ലൂർ റോഡ് ജങ്‌ഷൻ വരെയാണ് ഗതാഗതം നിരോധിച്ചത്.

30 വരെയാണ് റോഡ് അടച്ചിട്ട് ടാറിങ് നടത്തുക. വാഹനങ്ങൾ മട്ടന്നൂർ- ഇരിക്കൂർ റോഡ് വഴി കടത്തി വിടും.

വളരെ പുതിയ വളരെ പഴയ