Zygo-Ad

മാങ്ങാട്ടിടം പഞ്ചായത്തിൽ വയോജനകേന്ദ്രം ഉദ്ഘാടനം ഇന്ന്


 കൂത്തുപറമ്പ് :മാങ്ങാട്ടിടം പഞ്ചായത്തിൽ ആമ്പിലാട് നിർമിച്ച വയോജനകേന്ദ്രം ചൊവ്വാഴ്ച പകൽ മൂന്നിന് കെ കെ ശൈലജ എം എൽഎ ഉദ്ഘാടനം ചെയ്യും.

രാവിലെ 10 മുതൽ പഞ്ചായത്തുതല വയോജന സംഗമം വിവിധ മേഖലകളിൽ നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരി ക്കൽ, കലാപരിപാടികൾ, ഗാനമേള എന്നിവ ഉണ്ടാകും.

വളരെ പുതിയ വളരെ പഴയ