Zygo-Ad

നിർമ്മലഗിരി കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ കോളജ് യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ്ബ് ഉദ്ഘാടനവും

 


കൂത്തുപറമ്പ് : നിർമ്മലഗിരി കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ കോളജ് യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ്ബ് ഉദ്ഘാടനവും കെ.പി.മോഹനൻ എംഎൽഎ നിർവഹിച്ചു. യൂണിയൻ ചെയർമാൻ എം.വി. ആദിത്യ അധ്യക്ഷത വഹിച്ചു. 

പ്രിൻസിപ്പൽ ഡോ. കെ.വി. ഔസേപ്പച്ചൻ, ഫാ. ജോർജ് പടിഞ്ഞാറെ ആനിശേരിൽ, എബിൻ ഐസക്ക്, ജോസ് കെ. ബിജു, ഫാ. നിതിൻ സി. ജോസഫ് എന്നിവർ പ്രസംഗിച്ചു

വളരെ പുതിയ വളരെ പഴയ