Zygo-Ad

ഇന്ന് വൈദ്യുതി മുടങ്ങും

 


മട്ടന്നൂർ: റോഡ് നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്   മരുതായി റോഡിൽ ബിഎസ്എൻഎൽ ഓഫീസ് മുതൽ   മരുതായി ടൗൺ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5.30വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. 

ഇരിക്കൂർ: രാവിലെ ഒൻപത് മുതൽ 11 വരെ ബ്ലാത്തൂർ വയൽ, ചോലക്കരി, ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ വയക്കര, മൊളൂർ, യൂണിക്ക, മൈക്കിൾ ഗിരി, കാഞ്ഞിലേരി, ബാലങ്കരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

മയ്യിൽ: രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പെരുവങ്ങൂർ ക്ലസ്റ്റർ, ചെക്കിക്കടവ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഏച്ചൂർ: രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് കാനച്ചേരി പള്ളി റോഡ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കാടാച്ചിറ: രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെ കേളപ്പൻ മുക്ക് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

വളരെ പുതിയ വളരെ പഴയ