മയ്യിൽ: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ ഒറപ്പടി, കിളിയിളം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
ചാലോട്: രാവിലെ എട്ട് മുതൽ 11 വരെ പാലം ഫെഡ്, പത്ത് മുതൽ 12 വരെ താറ്റ്യോട് അമ്പലം, 12 മുതൽ വൈകിട്ട് മൂന്ന് വരെ കണ്ണൻകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ: 7.30 മുതൽ പത്ത് വരെ മായൻമുക്ക്, പത്ത് മുതൽ ഉച്ചക്ക് 2.30 വരെ കോട്ടാനച്ചേരി, ഇടക്കണമ്പേത്ത്, ജയൻ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ: രാവിലെ ഒൻപത് മുതൽ 11 വരെ മലപ്പട്ടം വയൽ, 11 മുതൽ വൈകിട്ട് അഞ്ച് വരെ മേപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ പരിപ്പായി, മണക്കാട്ട് ബ്രിഡ്ജ്, ചോലക്കുണ്ടം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.