Zygo-Ad

മട്ടന്നൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ സായാഹ്ന ഒ പി 10 ദിവസം മുടങ്ങി


മട്ടന്നൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ  സായാഹ്ന ഒ പി 10 ദിവസത്തിലേറെയായി മുടങ്ങി, മട്ടന്നൂർ മുനിസിപ്പൽ മുസ്ലിം യുത്ത് ലീഗ് കമ്മിറ്റി മട്ടന്നൂർ നഗരസഭ ചെയർമാനും മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

ഉടൻ പരിഹാരം കാണുമെന്ന്‌ ബന്ധപ്പെട്ടവർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ