തളിപ്പറമ്പ്: ഫുട്‌ബോള്‍ കോച്ച് മുക്കോലയിലെ ബത്താലി മുസ്തഫ (34) വീണ്ടും പോക്‌സോ കേസില്‍ റിമാന്‍ഡിലായി.
ഫുട്‌ബോള്‍ പരിശീലനത്തിനെത്തിയ 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് ഇന്നലെയാണ് മുസ്തഫയെ അറസറ്റ് ചെയ്തത്. 2022 ലും സമാനമായ കേസില്‍ മുസ്തഫ പോക്‌സോ കേസില്‍ പ്രതിയായിരുന്നു.