അഞ്ചരക്കണ്ടി: നവീകരിച്ച പഴശ്ശി കനാല്‍ തുറന്നതോടെ പല ഭാഗങ്ങളിലും ചോർച്ച വ്യാപകം. പഴശ്ശി കനാലില്‍ കഴിഞ്ഞ ദിവസമാണ് വെള്ളം തുറന്നു വിട്ടത്.
അഞ്ചരക്കണ്ടി കുഴിമ്പാലോട് ഭാഗത്ത് കനാലിന്റെ താഴ്ഭാഗങ്ങളിലുള്ള വീടുകളുടെ മുറ്റവും ചുറ്റുപാടും വെള്ളം കെട്ടി നില്‍ക്കുകയാണ്. വീടുകളിലേക്കുകുള്ള വഴിയിലും കനാല്‍പ്പാലം ചാക്യാളി റോഡിലും വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്.
പഴശ്ശി കനാലില്‍ കഴിഞ്ഞ ദിവസമാണ് വെള്ളം തുറന്നു വിട്ടത്. കീഴല്ലൂർ, വളയാല്‍, ചെറിയവളപ്പ്, കുഴിമ്പാലോട് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് കനാല്‍ ചോർച്ചമൂലം വെള്ളം ഒഴുകിയെത്തിയത്. കീഴല്ലൂർ വഴിയുള്ള കനാല്‍ ഭാഗങ്ങളില്‍ ചിലയിടത്ത് ശക്തമായി കുത്തിയൊലിച്ചു വന്ന വെള്ളം വീടിന്റെ വശങ്ങളില്‍ കെട്ടി നില്‍ക്കുകയാണ്.
അഞ്ചരക്കണ്ടി കുഴിമാലോട് ഭാഗത്ത് കനാലിന്റെ താഴ്ഭാഗങ്ങളിലുള്ള വീടുകളുടെ മുറ്റവും ചുറ്റുപാടും വെള്ളം കെട്ടി നില്‍ക്കുകയാണ്. വീടുകളിലേക്കുകുള്ള വഴിയിലും കനാല്‍പ്പാലം ചാക്യാളി റോഡിലും വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്.
പഴശ്ശി കനാലില്‍ കഴിഞ്ഞ ദിവസമാണ് വെള്ളം തുറന്നു വിട്ടത്. കീഴല്ലൂർ, വളയാല്‍, ചെറിയവളപ്പ്, കുഴിമ്പാലോട് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് കനാല്‍ ചോർച്ച മൂലം വെള്ളം ഒഴുകിയെത്തിയത്. കീഴല്ലൂർ വഴിയുള്ള കനാല്‍ ഭാഗങ്ങളില്‍ ചിലയിടത്ത് ശക്തമായി കുത്തിയൊലിച്ചു വന്ന വെള്ളം വീടിന്റെ വശങ്ങളില്‍ കെട്ടിനില്‍ക്കുകയാണ്.