ഇരിക്കൂര്‍ ബ്ലോക്ക് ഉളിക്കല്‍ വയത്തൂര്‍ മണിപ്പാറ വെങ്ങലോട് കോട്ടപ്പാറ ആനറ കുന്നത്തൂര്‍ റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മണിപ്പാറ കോട്ടപ്പാറ ജംഗ്ഷന്‍ മുതല്‍ വേങ്ങലോട് വരെ റോഡ് ഗതാഗതം മാര്‍ച്ച് നാല് മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി കേരള സ്റ്റേറ്റ് റൂറല്‍ റോഡ്‌സ് ഡെവലപ്‌മെന്റ് ഏജന്‍സി പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് അക്രഡിറ്റഡ് എഞ്ചിനിയര്‍ അറിയിച്ചു.