കൊട്ടിയൂർ: കനത്ത മഴയെ തുടർന്ന് കൊട്ടിയൂർ ബാവലി പുഴയിൽ താൽക്കാലികമായി കെട്ടിയ തടയണയാണ് പൊട്ടിയത്.
കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് എത്തുന്നവർക്ക് കുളിക്കുന്നതിന് വേണ്ടി പുഴയിൽ സ്ഥാപിച്ച തടയണയാണ് ഇത്.
പ്രദേശത്ത് ശക്തമായ മഴയും പുഴയിൽ കുത്തൊഴുക്കും രൂപപ്പെട്ടിട്ടുണ്ട്.