ഹോംകൂത്തുപറമ്പ് നിർമലഗിരി കോളേജിൽ സീറ്റൊഴിവ് byOpen Malayalam Webdesk -ജൂൺ 27, 2025 കൂത്തുപറമ്പ് : നിർമലഗിരി കോളേജിൽ (ഓട്ടോണമസ്) വിവിധ ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള എസ്‌സി, എസ്.ടി സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായവർ 26, 27 തീയതികളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 7902200069, 7902200068. #tag: കൂത്തുപറമ്പ് Share Facebook Twitter