ഹോംമട്ടന്നൂർ മട്ടന്നൂര്‍ കളറോഡില്‍ വാഹനാപകടം byOpen Malayalam News -ഒക്ടോബർ 04, 2025 മട്ടന്നൂർ: മട്ടന്നൂർ കളറോഡില്‍ വാഹനാപകടം. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറ്റൊരു കാറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു.കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കെങ്കിലും പരിക്കുകളുള്ളതായി അറിവായിട്ടില്ല #tag: മട്ടന്നൂർ Share Facebook Twitter