ഹോംപേരാവൂർ കണിച്ചാറിൽ ബസ്സിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു byOpen Malayalam News -ഒക്ടോബർ 06, 2025 പേരാവൂർ: കണിച്ചാറിൽ ബസ്സിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. ആറളം ഫാം ഒൻപതാം ബ്ലോക്കിലെ താമസക്കാരൻ കൈമൻ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ തലശ്ശേരി കൊട്ടിയൂർ റൂട്ടിലോടുന്ന സിയാ മോൾ ബസ്സിടിച്ചായിരുന്നു അപകടം. #tag: പേരാവൂർ Share Facebook Twitter