മട്ടന്നൂർ: കെ എസ് യു മട്ടന്നൂർ ബ്ലോക്ക് തല മെമ്പർഷിപ്പ് ക്യാമ്പയിന് എടയന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി.
കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് എടയന്നൂരിലെ പ്ലസ് ടു വിദ്യാർത്ഥി ഷെദക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. സുഹൈൽ നെല്ലുന്നി, റിസാൻ എടയന്നൂർ, ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.
