Zygo-Ad

ചിങ്ങം ഒന്നിന് കൂത്തുപറമ്പിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.


കൂത്തുപറമ്പ്: ചിങ്ങം ഒന്ന് കർഷക ദിനാഘോഷത്തിന്റെ ഭാഗമായി കൂത്തുപറമ്പ് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ വർണ്ണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.നാടിന്റെ കാർഷിക പാരമ്പര്യവും സംസ്കാരവും വിളിച്ചോതിക്കൊണ്ട് നടന്ന ഘോഷയാത്രയിൽ നിരവധിയാളുകൾ പങ്കെടുത്തു. കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി. ഷിജിത്ത്, വൈസ് ചെയർപേഴ്സൺ എം.വി. ശ്രീജ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ