Zygo-Ad

കലാകൈരളി പുസ്തകമേളയ്ക്കും സാംസ്കാരികോത്സവത്തിനും കൂത്തുപറമ്പിൽ തുടക്കമായി.


കൂത്തുപറമ്പ്: മലയാള കലാനിലയവും കൈരളി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന കലാകൈരളി പുസ്തകമേളയ്ക്കും സാംസ്കാരികോത്സവത്തിനും തുടക്കമായി. മാറോളിഘട്ട് ടൗൺ സ്ക്വയറിൽ നടന്ന ചടങ്ങിൽ ഡോ. വി. ശിവദാസൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു.

വിവിധ പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് മേളയിൽ വായനക്കാർക്കായി ഒരുക്കിയിട്ടുള്ളത്. പുസ്തകമേളയോടൊപ്പം വിവിധ സാംസ്കാരിക പരിപാടികളും സെമിനാറുകളും വരും ദിവസങ്ങളിൽ അരങ്ങേറും.



വളരെ പുതിയ വളരെ പഴയ