Zygo-Ad

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.


ഇരിട്ടി: വാഹനാപകടത്തെ തുടർന്ന് ദീർഘനാളായി തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. ഇരിട്ടി നേരംപോക്ക് റോഡിൽ കീഴൂർ അമ്പലത്തിന് സമീപം 'ഹരിന്ദത്തി'ൽ കെ.സി. ആദിദേവ് (16) ആണ് അന്തരിച്ചത്.

കൂടാളി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ എം. പ്രദീപന്റെയും ഇരിട്ടി എംപ്ലോയീസ് വെൽഫെയർ സൊസൈറ്റി ജീവനക്കാരി കെ.സി. സൗമ്യയുടെയും മകനാണ്. സഹോദരി: ദേവനന്ദ (വിദ്യാർത്ഥിനി, ഇരിട്ടി സി.എം.ഐ സ്കൂൾ).



വളരെ പുതിയ വളരെ പഴയ