Zygo-Ad

കൂത്തുപറമ്പിലെ പൗരപ്രമുഖൻ ടി.പി. അബ്ദുറഹ്മാൻ ഹാജി നിര്യാതനായി.


കൂത്തുപറമ്പ്: പ്രമുഖ വ്യാപാരിയും കൂത്തുപറമ്പ് ജമാഅത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന നരവൂർ റോഡ് തായിഫിൽ ടി.പി. അബ്ദുറഹ്മാൻ ഹാജി നിര്യാതനായി. കൂത്തുപറമ്പിലെ സാമൂഹിക-വ്യാപാര രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

* ഭാര്യ: വി.എം. കുഞ്ഞിപാത്തു* മക്കൾ: വി.എം. മുഹമ്മദ് അഷ്റഫ് (വ്യാപാരി, സിറ്റി സെന്റർ, കൂത്തുപറമ്പ്), വി.എം. അൻസാരി (ഫാൻസി സ്റ്റോർ, സിദ്ധാപുരം), വി.എം. തഫ്ഷീദ് (ബേബി ഹൈപ്പർ മാർക്കറ്റ്, കൂത്തുപറമ്പ്), സൗദ, സഫ്രീന, ഫർവീനാസ്.* മരുമക്കൾ: അബ്ദുറഹ്മാൻ (സൗദി), സാജിദ് (ചൊക്ലി), ഡി. മുനീർ (മട്ടന്നൂർ), റഹിയാന (കതിരൂർ), ഷമീന (പൊന്ന്യം), ഷെർമിന (കോയോട്).



വളരെ പുതിയ വളരെ പഴയ