Zygo-Ad

കൂത്തുപറമ്പ് ഉപജില്ലാ സർഗോത്സവം മാങ്ങാട്ടിടം യു.പി. സ്കൂളിൽ നടന്നു


കൂത്തുപറമ്പ്: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് ഉപജില്ലാ സർഗോത്സവം മാങ്ങാട്ടിടം യു.പി. സ്കൂളിൽ വെച്ച് നടന്നു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.

ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധിയേറെ വിദ്യാർഥികൾ സർഗോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ കലാ-സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തു. ചടങ്ങിൽ ജനപ്രതിനിധികളും അധ്യാപകരും വിദ്യാരംഗം ഭാരവാഹികളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ