Skip to content
Menu
എരഞ്ഞോളിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി

തലശേരിക്കടുത്ത് എരഞ്ഞോളിയിൽ ആർ.എസ്.എസ്.പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി. എരഞ്ഞോളി വാ ടിയിൽ പീടികയിലെ കോറോത്ത് പീടികക്കടുത്തുള്ള സുധീറിൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

വീടിന്റെ മതിലിൽ ആണ് ബോംബ് വീണ് പൊട്ടിയത്. പ്രാദേശികമായി പ്രചരണ സാമഗ്രികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രശ്നങ്ങൾ നിലവിലുണ്ടത്രെ. തലശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കൂത്തുപറമ്പ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..

ഏറ്റവും പുതിയ ടെക്നോളജി/കൌതുക വാർത്തകൾ അറിയാൻ ടെക്.ഓപ്പണ്‍മലയാളം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം