കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി 2022-23 പുഷ്പ കൃഷി…. “ഓണത്തിന് ഒരു കൊട്ട പൂവ് ” പദ്ധതി നടപ്പിലാക്കുന്നു…. താല്പര്യമുള്ള കർഷക ഗ്രൂപ്പുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, ജെ എൽ ജി കൾ അപേക്ഷ യും അനുബന്ധ രേഖകളും സഹിതം ഈ മാസം 21 നകം കൃഷി ഭവനിൽ സമപ്പിക്കേണ്ടതാണ്…..
ചെണ്ടുമല്ലി യുടെ തൈകൾ ആണ് സൗജന്യമായി നൽകുന്നത് ജൂൺ ആദ്യ ആഴ്ചയിൽ തൈകൾ ലഭ്യമാക്കും…. അപേക്ഷ ഫോറം കൃഷി ഭവനിൽ നിന്നും ലഭിക്കും….
#tag:
Kuthuparamba