കണ്ണൂർ മെരുവമ്പായി പുഴയിൽ ചാടിയ മധ്യവയ്സക്കന്റെ മൃതദേഹം കണ്ടെത്തി. മാങ്ങാട്ടിടം കരിയിൽ രചന നിവാസിൽ രാജേന്ദ്രൻ (62) ആണ് മരിച്ചത്. കുളിക്കടവ് ഭാഗത്തു നിന്നാണ് മുതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച കാലത്ത് ആണ് ഇയാൾ മെരുവമ്പായി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്