Zygo-Ad

സി.പി.എം. ഓഫീസ് കെട്ടിടത്തിന് ശിലയിട്ടു

ചമ്പാട്: സി.പി.എം. യു.പി. നഗർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനായി നിർമിക്കുന്ന യു.പി. ദാമുസ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ നിർവഹിച്ചു. ചമ്പാട് ലോക്കൽ സെക്രട്ടറി കെ.ജയരാജൻ അധ്യക്ഷത വഹിച്ചു. പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള, ഇ.വിജയൻ, കെ.കെ.പവിത്രൻ, കെ.പി.ശശിധരൻ, എൻ.ജിഷാന്ത് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ